Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jobs Scheme

Kerala

പ​ട​വു​ക​ൾ പ​ദ്ധ​തി: 20 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ധ​​​വ​​​ക​​​ളാ​​​യ സ്ത്രീ​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​ന് ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പ​​​ട​​​വു​​​ക​​​ൾ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

www. schemes.wcd.kerala.gov.inലൂ​​​ടെ​​​യാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ങ്ക​​​ണ​​​വാ​​​ടി / ശി​​​ശു​​​വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Latest News

Up